( അന്നാസ് ) 114 : 3

إِلَٰهِ النَّاسِ

-മനുഷ്യരുടെ ഇലാഹ്,

കാണാതെകണ്ട് ആരെ വിളിച്ച് അഭയം തേടാമോ, ആരോട് സഹായം തേടാമോ, ആരില്‍ ഭരമേല്‍പ്പിക്കാമോ, ആരെ ഭയപ്പെടാമോ, ജീവിതത്തെക്കുറിച്ച് ആരുടെ മുന്നിലാ ണോ ഉത്തരം പറയേണ്ടത് അവനാണ് ഇലാഹ്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ സമര്‍പ്പി ക്കുന്ന, മനുഷ്യരുടെ ഉടമയും രാജാവും ആരാധ്യനുമായ അല്ലാഹുവില്‍ അഭയം തേടാ നാണ് പ്രവാചകനോടും വിശ്വാസികളോടും ആവശ്യപ്പെടുന്നത്