( യൂസുഫ് ) 12 : 12

أَرْسِلْهُ مَعَنَا غَدًا يَرْتَعْ وَيَلْعَبْ وَإِنَّا لَهُ لَحَافِظُونَ

നാളെ അവനെ ഞങ്ങളുടെ കൂടെ അയച്ചാലും, അവന്‍ കളിച്ചുല്ലസിക്കട്ടെ! നിശ്ചയം, ഞങ്ങള്‍ അവനെ കാത്തുസൂക്ഷിക്കുന്നവര്‍ തന്നെയായിരിക്കും.