( അല്‍ ഹിജ്ര്‍ ) 15 : 62
قَالَ إِنَّكُمْ قَوْمٌ مُنْكَرُونَ
അവന്‍ പറഞ്ഞു: നിശ്ചയം നിങ്ങള്‍ വിരോധിക്കപ്പെട്ട ഒരു ജനതയാണല്ലോ!
ലൂത്ത് നബിക്ക് മലക്കുകളാണ് വന്നതെന്ന് മനസ്സിലായില്ല, നിങ്ങള്‍ ഇപ്പോള്‍ ഇവിടെ വരാന്‍ പാടുണ്ടായിരുന്നില്ല, നിങ്ങള്‍ വന്ന വിവരമറിഞ്ഞാല്‍ എന്‍റെ ജനത നിങ്ങളെ ഉപദ്രവിക്കും, നിങ്ങളെ സംരക്ഷിക്കാന്‍ എനിക്ക് സാധിക്കുകയുമില്ല. 7: 80-84; 11: 77-83 വിശദീകരണം നോക്കുക.