( അൽ കഹ്ഫ് ) 18 : 69

قَالَ سَتَجِدُنِي إِنْ شَاءَ اللَّهُ صَابِرًا وَلَا أَعْصِي لَكَ أَمْرًا

അവന്‍ പറഞ്ഞു: അല്ലാഹു ഉദ്ദേശിച്ചാല്‍ നീ എന്നെ ക്ഷമാലുവായി കണ്ടെത്തുകതന്നെ ചെയ്യും, ഒരു കാര്യത്തിലും നിന്നോട് ഞാന്‍ ധിക്കാരം കാണിക്കുകയുമില്ല.