( അൽ കഹ്ഫ് ) 18 : 76
قَالَ إِنْ سَأَلْتُكَ عَنْ شَيْءٍ بَعْدَهَا فَلَا تُصَاحِبْنِي ۖ قَدْ بَلَغْتَ مِنْ لَدُنِّي عُذْرًا
അവന്‍ പറഞ്ഞു: ഇതിനുശേഷം ഞാന്‍ നിന്നോട് എന്തിനെക്കുറിച്ചെങ്കിലും ചോദിക്കുകയാണെങ്കില്‍, അപ്പോള്‍ നീ എന്നെ കൂടെ കൂട്ടേണ്ടതില്ല, നിശ്ചയം നിനക്ക് എന്നില്‍നിന്ന് മതിയായ കാരണം കിട്ടിക്കഴിഞ്ഞിരിക്കുന്നു.