( മര്‍യം ) 19 : 35
مَا كَانَ لِلَّهِ أَنْ يَتَّخِذَ مِنْ وَلَدٍ ۖ سُبْحَانَهُ ۚ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ
ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന് യോജിച്ചതല്ലതന്നെ, അവന് അതീവപരിശുദ്ധനാകുന്നു, അവന് ഒരു കാര്യം ഉദ്ദേശിച്ചാല്‍ അപ്പോള്‍ നിശ്ചയം അവന് അതിനോട് പറയലായി; 'ഉണ്ടാവുക', അപ്പോള്‍ അത് ഉണ്ടാവുകയായി.
6: 101-103; 9: 30; 16: 40; 17: 1 വിശദീകരണം നോക്കുക.