( മര്‍യം ) 19 : 90
تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنْشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا
അത് മുഖേന ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും ഭൂമി വിണ്ടുകീറുകയും പ ര്വ്വതങ്ങള് പൊടിപടലമായി തരിപ്പണമാവുകയും ചെയ്യുന്നതാകുന്നു.