( അല്‍ ബഖറ ) 2 : 11
وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ
നിങ്ങള്‍ ഭൂമിയില്‍ നാശമുണ്ടാക്കാതിരിക്കുവീന്‍ എന്ന് അവരോട് പറയപ്പെട്ടാലോ, അവര്‍ പറയും: നിശ്ചയം ഞങ്ങള്‍ സുകൃതം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെയാകുന്നു.