(ത്വാഹാ) 20 : 18
قَالَ هِيَ عَصَايَ أَتَوَكَّأُ عَلَيْهَا وَأَهُشُّ بِهَا عَلَىٰ غَنَمِي وَلِيَ فِيهَا مَآرِبُ أُخْرَىٰ

അവന്‍ പറഞ്ഞു: ഇത് എന്‍റെ വടിയാണ്, ഞാന്‍ ഇതിന്‍മേല്‍ ഊന്നിനടക്കുന്നു, ഇതുകൊണ്ട് എന്‍റെ ആടുകള്‍ക്ക് ഇലപൊഴിച്ചുകൊടുക്കുന്നു, ഇതുകൊണ്ട് എനിക്ക് വേറെയും പല ആവശ്യങ്ങളുമുണ്ട്.

ആയത്തിന്റെ വരികൾ പകർത്തി!