(ത്വാഹാ) 20 : 35
إِنَّكَ كُنْتَ بِنَا بَصِيرًا

നിശ്ചയം നീ ഞങ്ങളെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാണ്.

ഇവിടെ മൂസായും ഹാറൂനും ഞങ്ങള്‍ നിന്നെ ധാരാളമായി വാഴ്ത്തുകയും സ്മരിക്കുകയും ചെയ്തുകൊള്ളാമെന്ന് അല്ലാഹുവിനോട് പറയുകയാണെങ്കില്‍, സൂക്തം 42 ല്‍ നിങ്ങള്‍ രണ്ടുപേരും എന്‍റെ സ്മരണയില്‍നിന്ന് അകന്നുപോകരുതെന്ന് അല്ലാഹു കല്‍പ്പിക്കുന്നത് കാണാം.

ആയത്തിന്റെ വരികൾ പകർത്തി!