( അല്‍ മുഅ്മിനൂന്‍ ) 23 : 23

وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَٰهٍ غَيْرُهُ ۖ أَفَلَا تَتَّقُونَ

നിശ്ചയം, നൂഹിനെ നാം അവന്‍റെ ജനതയിലേക്ക് പ്രവാചകനായി അയക്കുക യുണ്ടായി; എന്നിട്ട് അവന്‍ പറഞ്ഞു: ഓ എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവി നെ സേവിച്ചുകൊണ്ട് ജീവിക്കുന്നവരാവുക,നിങ്ങള്‍ക്ക് അവനെക്കൂടാതെ മ റ്റൊരു ഇലാഹും ഇല്ലതന്നെ, അപ്പോള്‍ നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകുന്നി ല്ലെയോ?

1: 4; 11: 2-3; 21: 24-25, 108 വിശദീകരണം നോക്കുക.