( അശ്ശുഅറാഅ് ) 26 : 15
قَالَ كَلَّا ۖ فَاذْهَبَا بِآيَاتِنَا ۖ إِنَّا مَعَكُمْ مُسْتَمِعُونَ
അവന് പറഞ്ഞു: അങ്ങനെയല്ല, അപ്പോള്‍ നിങ്ങള്‍ രണ്ടുപേരും നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് പോവുക, നിശ്ചയം നാം നിങ്ങളോടൊപ്പം എല്ലാം കേട്ടുകൊണ്ടിരിക്കുന്നവനാകുന്നു.
നിങ്ങള്‍ എവിടെയാണെങ്കിലും അല്ലാഹു നിങ്ങളോടൊപ്പമുണ്ട് എന്ന് 57: 4; 58: 7 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 255; 17: 17; 25: 58 വിശദീകരണം നോക്കുക.