( അശ്ശുഅറാഅ് ) 26 : 161

إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ

അവരുടെ സഹോദരന്‍ ലൂത്ത് അവരോട് ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ് മതയുള്ളവരാകുന്നില്ലേ?