( അശ്ശുഅറാഅ് ) 26 : 177

إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ

ശുഐബ് അവരോട് ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മതയുള്ളവര്‍ ആ കുന്നില്ലേ?