( അശ്ശുഅറാഅ് ) 26 : 186

وَمَا أَنْتَ إِلَّا بَشَرٌ مِثْلُنَا وَإِنْ نَظُنُّكَ لَمِنَ الْكَاذِبِينَ

നീ ഞങ്ങളെപ്പോലെയുള്ള മനുഷ്യനല്ലാതെ മറ്റാരുമല്ല, ഞങ്ങള്‍ കരുതുന്ന ത് നിശ്ചയം നീ കളവ് പറയുന്നവരില്‍ പെട്ടവന്‍ തന്നെയാണെന്നാണ്.