( അശ്ശുഅറാഅ് ) 26 : 26

قَالَ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ

അവന്‍ പറഞ്ഞു: നിങ്ങളുടെ ഉടമയും നിങ്ങളുടെ പൂര്‍വ്വിക പിതാക്കളുടെ ഉട മയുമാണ് അവന്‍.