( അശ്ശുഅറാഅ് ) 26 : 57

فَأَخْرَجْنَاهُمْ مِنْ جَنَّاتٍ وَعُيُونٍ

അങ്ങനെ നാം അവരെ തോട്ടങ്ങളില്‍ നിന്നും അരുവികളില്‍ നിന്നും പുറപ്പെ ടുവിച്ചു,