( അശ്ശുഅറാഅ് ) 26 : 74

قَالُوا بَلْ وَجَدْنَا آبَاءَنَا كَذَٰلِكَ يَفْعَلُونَ

അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കന്മാര്‍ അപ്രകാരം പ്രവര്‍ത്തിക്കു ന്നത് ഞങ്ങള്‍ കണ്ടിരിക്കുന്നു.