تَاللَّهِ إِنْ كُنَّا لَفِي ضَلَالٍ مُبِينٍ
അല്ലാഹുവാണ് സത്യം, നിശ്ചയം ഞങ്ങള് വ്യക്തമായ വഴികേടില് തന്നെ യായിരുന്നു,