( അന്നംല് ) 27 : 27

قَالَ سَنَنْظُرُ أَصَدَقْتَ أَمْ كُنْتَ مِنَ الْكَاذِبِينَ

അവന്‍ പറഞ്ഞു: നീ ഒരു സത്യസന്ധനാണോ അതല്ല നീ കളവ് പറയുന്നവരി ല്‍ പെട്ടവനാണോ എന്ന് നാം നോക്കുകതന്നെ ചെയ്യും,