( അല്‍ ഖസസ് ) 28 : 28

قَالَ ذَٰلِكَ بَيْنِي وَبَيْنَكَ ۖ أَيَّمَا الْأَجَلَيْنِ قَضَيْتُ فَلَا عُدْوَانَ عَلَيَّ ۖ وَاللَّهُ عَلَىٰ مَا نَقُولُ وَكِيلٌ

അവന്‍ പറഞ്ഞു: അതുതന്നെയാണ് എനിക്കും താങ്കള്‍ക്കും ഇടയിലുമുള്ള വ്യവസ്ഥ, ഞാന്‍ രണ്ടില്‍ ഏത് അവധി പൂര്‍ത്തിയാക്കിയാലും, അപ്പോള്‍ എന്‍റെ മേല്‍ വിരോധമുണ്ടാകരുത്, അല്ലാഹുവാകട്ടെ നാം പറഞ്ഞുകൊണ്ടിരിക്കുന്നതി ന് ഒരു വക്കീലുമാണ്. 

സൂക്തത്തില്‍ വക്കീലുമാണ് എന്ന് പറഞ്ഞതിന് അല്ലാഹു എല്ലാഓരോ കാര്യത്തി ന്‍റെയും കൈകാര്യകര്‍ത്താവും സാക്ഷിയുമാണ് എന്നാണ് ആശയം.