( ആലിഇംറാന്‍ ) 3 : 3
نَزَّلَ عَلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ وَأَنْزَلَ التَّوْرَاةَ وَالْإِنْجِيلَ
അതിന്റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തിക്കൊണ്ട് ലക്ഷ്യത്തോടുകൂടി നാ മാണ് ഈ ഗ്രന്ഥം നിന്റെമേല്‍ (ഘട്ടംഘട്ടമായി) അവതരിപ്പിച്ചിട്ടുള്ളത്, തൗറാ ത്തും ഇന്ജീലും അവതരിപ്പിച്ചിട്ടുമുണ്ട്.