( ആലിഇംറാന്‍ ) 3 : 84

قُلْ آمَنَّا بِاللَّهِ وَمَا أُنْزِلَ عَلَيْنَا وَمَا أُنْزِلَ عَلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَالنَّبِيُّونَ مِنْ رَبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِنْهُمْ وَنَحْنُ لَهُ مُسْلِمُونَ

നീ പറയുക, അല്ലാഹുവിനെക്കൊണ്ടും ഞങ്ങളുടെമേല്‍ അവതരിപ്പിക്കപ്പെട്ടതു കൊണ്ടും, ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, ഗോത്രവര്‍ഗക്കാ ര്‍ തുടങ്ങിയവരുടെമേല്‍ അവതരിപ്പിക്കപ്പെട്ടതുകൊണ്ടും മൂസാക്കും ഈസാ ക്കും മറ്റെല്ലാ നബിമാര്‍ക്കും അവരുടെ നാഥനില്‍നിന്ന് നല്‍കപ്പെട്ടതുകൊണ്ടും ഞങ്ങള്‍ വിശ്വസിച്ചു കഴിഞ്ഞു, അവരില്‍നിന്നുള്ള ആര്‍ക്കിടയിലും ഞങ്ങള്‍ ഒരു വ്യത്യാസവും കല്‍പിക്കുന്നവരല്ല, ഞങ്ങള്‍ അവന് സര്‍വ്വസ്വം സമര്‍പ്പിച്ചവ രുമാകുന്നു.

2: 136, 286; 4: 163-164 വിശദീകരണം നോക്കുക.