( ലുഖ്മാന് ) 31 : 31
أَلَمْ تَرَ أَنَّ الْفُلْكَ تَجْرِي فِي الْبَحْرِ بِنِعْمَتِ اللَّهِ لِيُرِيَكُمْ مِنْ آيَاتِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِكُلِّ صَبَّارٍ شَكُورٍ
നിശ്ചയം, അവന്റെ ദൃഷ്ടാന്തങ്ങളില് നിന്ന് നിങ്ങളെ കാണിക്കുന്നതിന് വേണ്ടി അല്ലാഹുവിന്റെ അനുഗ്രഹത്താല് സമുദ്രത്തിലൂടെ കപ്പല് സഞ്ചരി ക്കുന്നത് നീ കണ്ടില്ലേ, നിശ്ചയം അതില് എല്ലാ ഓരോ ക്ഷമാലുവായ നന്ദി പ്രകടിപ്പിക്കുന്നവനും പാഠങ്ങള് തന്നെയുണ്ട്.
2: 164; 30: 46 വിശദീകരണം നോക്കുക.