( അഹ്സാബ് ) 33 : 33
وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنْكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا
നിങ്ങള് നിങ്ങളുടെ വീടുകളില് അടങ്ങിയൊതുങ്ങി കഴിയുകയും ചെയ്യുക, പഴയ ജാഹിലിയ്യാ കാലഘട്ടത്തിലെപ്പോലെ അലങ്കാരം പ്രകടിപ്പിച്ച് നടക്കുക യും അരുത്, നിങ്ങള് നമസ്കാരം നിലനിര്ത്തുകയും സംസ്കരണ പ്രവര്ത്ത നങ്ങള് നടപ്പില് വരുത്തുകയും അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസരിക്കുകയും ചെയ്യുക; പ്രവാചകന്റെ വീട്ടുകാരേ, നിശ്ചയം അല്ലാഹു ഉദ്ദേശിക്കുന്നത് നിങ്ങളെത്തൊട്ട് മാലിന്യങ്ങള് നീക്കിക്കളയാനും നിങ്ങളെ ശുദ്ധീകരിക്കേണ്ടവിധം ശുദ്ധീകരിക്കാനുമാകുന്നു.