( ഫാത്വിര്‍ ) 35 : 17

وَمَا ذَٰلِكَ عَلَى اللَّهِ بِعَزِيزٍ

അത് അല്ലാഹുവിന്‍റെമേല്‍ കഴിയാത്ത കാര്യമൊന്നുമല്ല.

ഭൂമിയില്‍ ആദ്യത്തില്‍ അല്ലാഹുവിന്‍റെ പ്രതിനിധികളായി നിയോഗിക്കപ്പെട്ടിരുന്നത് ജിന്നുകളായിരുന്നു. അവര്‍ ധിക്കാരികളും തെമ്മാടികളുമായി മാറിയപ്പോഴാണ് അവരെ നശിപ്പിപ്പ് അവന്‍റെ പ്രതിനിധികളായി മനുഷ്യരെ നിയോഗിച്ചത്. ഇനി മനുഷ്യര്‍ പൂര്‍ണ്ണമാ യും ധിക്കാരികളും തെമ്മാടികളുമായി മാറുമ്പോള്‍ ലോകം അവസാനിക്കുന്നതും വി ചാരണാദിനം നടപ്പില്‍ വരുന്നതുമാണ്. 4: 133; 6: 133; 43: 60-61 വിശദീകരണം നോക്കുക.