( ഫാത്വിര്‍ ) 35 : 35

الَّذِي أَحَلَّنَا دَارَ الْمُقَامَةِ مِنْ فَضْلِهِ لَا يَمَسُّنَا فِيهَا نَصَبٌ وَلَا يَمَسُّنَا فِيهَا لُغُوبٌ

തന്‍റെ ഔദാര്യത്തില്‍ നിന്നുള്ള സ്ഥിരവാസത്തിനുള്ള ഈ ഭവനം ഞങ്ങള്‍ക്ക് അനുവദിച്ച് തന്നവനാരോ അവന്‍, നമുക്കിവിടെ യാതൊരു പ്രയാസവും ബാ ധിക്കുകയില്ല, നമുക്ക് ഇവിടെ യാതൊരു ക്ഷീണവും ബാധിക്കുകയുമില്ല.

25: 76; 32: 19; 76: 13 വിശദീകരണം നോക്കുക.