( യാസീന് ) 36 : 30
يَا حَسْرَةً عَلَى الْعِبَادِ ۚ مَا يَأْتِيهِمْ مِنْ رَسُولٍ إِلَّا كَانُوا بِهِ يَسْتَهْزِئُونَ
ഓ കഷ്ടം, എന്റെ അടിമകളുടെ കാര്യം! പ്രവാചകന്മാരില് നിന്ന് ആരും അവ രിലേക്ക് വന്നിട്ടില്ല, അവര് അവനെ പരിഹസിച്ചുകൊണ്ടിരുന്നവരായിട്ടല്ലാതെ.
കാഫിറുകളായ സൃഷ്ടികളുടെ അവസ്ഥ ത്രികാലജ്ഞാനിയായ നാഥന് വിവരിക്കു കയാണ്. 6: 10-11; 10: 13-14; 11: 8 വിശദീകരണം നോക്കുക.