( സ്വാഫ്ഫാത്ത് ) 37 : 140
إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ
അവന് ഒരു നിറക്കപ്പെട്ട കപ്പലില്‍ അഭയം തേടിയ സന്ദര്‍ഭം!
ആ കപ്പലില്‍ സഞ്ചരിക്കാവുന്നത്ര യാത്രക്കാര്‍ അതില്‍ ആദ്യമേ കയറിയിട്ടുണ്ടായി രുന്നതുകൊണ്ടാണ് 'നിറക്കപ്പെട്ട കപ്പലില്‍' എന്ന് പറഞ്ഞത്.