( സ്വാഫ്ഫാത്ത് ) 37 : 143

فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ

നിശ്ചയം, അപ്പോള്‍ അവന്‍ പരിശുദ്ധപ്പെടുത്തുന്നവരില്‍ പെട്ടവനല്ലായിരുന്നു വെങ്കില്‍!

അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയുടെ ഇന്നത്തെ നമസ്ക്കാ രരീതി 7: 205-206 ല്‍ വിവരിച്ച പ്രകാരം സുദീര്‍ഘമായ സാഷ്ടാംഗപ്രണാമം നിര്‍വ്വഹി ക്കലാണ്. ആ സാഷ്ടാംഗപ്രണാമത്തില്‍ ആത്മാവുകൊണ്ട് ആത്മാവിന്‍റെ ഉടമയായ നാ ഥനെ വാഴ്ത്തുകയും പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നതുമാണ്.