( സ്വാഫ്ഫാത്ത് ) 37 : 151

أَلَا إِنَّهُمْ مِنْ إِفْكِهِمْ لَيَقُولُونَ

അറിഞ്ഞിരിക്കുക: നിശ്ചയം അവര്‍ വ്യാജം കെട്ടിച്ചമച്ച് പറഞ്ഞുകൊണ്ടിരി ക്കുന്നവര്‍ തന്നെയാകുന്നു.