( സ്വാഫ്ഫാത്ത് ) 37 : 158
وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا ۚ وَلَقَدْ عَلِمَتِ الْجِنَّةُ إِنَّهُمْ لَمُحْضَرُونَ
അവര്‍ അവന്റെയും ജിന്നുകളുടെയുമിടയില് വംശബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു, നിശ്ചയം അവര്‍ ഹാജരാക്കപ്പെടുന്നവര്‍ തന്നെയാണെന്ന് ജിന്നുക ള്‍ക്ക് ശരിക്കുമറിയാം.
ജിന്നുകളും മനുഷ്യരെപ്പോലെ വിചാരണ നേരിടേണ്ടിവരുന്നതാണ്. അപ്പോള്‍ കാ ഫിറുകള്‍ വിചാരണ നേരിടേണ്ടിവരുന്നവരെയാണ് അല്ലാഹുവിന്റെ ആണ് മക്കളായി ജ ല്പ്പിക്കുന്നത്. 6: 100; 25: 17-18; 34: 40-42 വിശദീകരണം നോക്കുക.