( സ്വാഫ്ഫാത്ത് ) 37 : 169

لَكُنَّا عِبَادَ اللَّهِ الْمُخْلَصِينَ

ഞങ്ങള്‍ അല്ലാഹുവിന്‍റെ പ്രത്യേകക്കാരായ അടിമകളാവുകതന്നെ ചെയ്യുമായി രുന്നു.

ഇന്ന് അദ്ദിക്ര്‍ കൊള്ളെ ബധിരരും ഊമരും അന്ധരുമായ ഫുജ്ജാറുകള്‍ക്കും പറ യാനുള്ളത് ഇതുതന്നെയാണ്. 2: 18; 17: 97-98; 25: 33-34 വിശദീകരണം നോക്കുക.