فَإِذَا نَزَلَ بِسَاحَتِهِمْ فَسَاءَ صَبَاحُ الْمُنْذَرِينَ
അപ്പോള്‍ അത് അവരുടെ മുറ്റത്ത് ഇറങ്ങിയാല്‍ മുന്നറിയിപ്പ് നല്‍കപ്പെട്ടു കൊണ്ടിരുന്നവരുടെ പ്രഭാതം എത്ര ചീത്തയായിരിക്കും!