( സ്വാഫ്ഫാത്ത് ) 37 : 180

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ

നിന്‍റെ നാഥന്‍! പ്രതാപമുടയവനായ നാഥന്‍ അവര്‍ ജല്‍പിച്ചുകൊണ്ടിരിക്കു ന്നതിനെത്തൊട്ടെല്ലാം പരിശുദ്ധനാകുന്നു.

ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെച്ചവര്‍ക്ക് വേദനാജനകമായ ദണ്ഢനമുണ്ടെന്ന് 41: 41-43 ല്‍ പറഞ്ഞിട്ടുണ്ട്. 35: 10-11 വിശദീകരണം നോക്കുക.