( സ്വാഫ്ഫാത്ത് ) 37 : 37
بَلْ جَاءَ بِالْحَقِّ وَصَدَّقَ الْمُرْسَلِينَ
അല്ല, അവന് വന്നിട്ടുള്ളത് സത്യം കൊണ്ടും പ്രവാചകന്മാരെ സത്യപ്പെടുത്തുന്ന വനായിക്കൊണ്ടുമാണ്.
സത്യം അദ്ദിക്റിന്റെ 40 പേരുകളില്‍ ഒന്നാണ്. അവസാനത്തെ നബിയും പ്രവാചക നുമായ മുഹമ്മദ് എല്ലാ പ്രവാചകന്മാരുടെയും ജീവിതം സത്യപ്പെടുത്തുന്നവനാണ്. 5: 48; 16: 43-44; 34: 49-50; 35: 24-25 വിശദീകരണം നോക്കുക.