فَرَاغَ إِلَىٰ آلِهَتِهِمْ فَقَالَ أَلَا تَأْكُلُونَ
അപ്പോള് അവന് അവരുടെ ഇലാഹുകളിലേക്ക് തിരിഞ്ഞു, എന്നിട്ട് ചോദിച്ചു: അല്ല, നിങ്ങള് ഭക്ഷിക്കുന്നില്ലെയോ?