( ദുഖാന്‍ ) 44 : 30

وَلَقَدْ نَجَّيْنَا بَنِي إِسْرَائِيلَ مِنَ الْعَذَابِ الْمُهِينِ

നിശ്ചയം, നാം ഇസ്റാഈല്‍ സന്തതികളെ ഹീനമായ ശിക്ഷകളില്‍ നിന്ന് ര ക്ഷപ്പെടുത്തുകതന്നെ ചെയ്തിട്ടുണ്ട്.