( ദുഖാന് ) 44 : 35
إِنْ هِيَ إِلَّا مَوْتَتُنَا الْأُولَىٰ وَمَا نَحْنُ بِمُنْشَرِينَ
-ഇത് നമ്മുടെ ആദ്യത്തെ മരണമല്ലാതെയല്ല, നമ്മള് പുനര്ജീവിപ്പിക്കപ്പെടാ നൊന്നും പോകുന്നുമില്ല.
ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 'നമ്മള് പുനര്‍ജീവിപ്പിക്ക പ്പെടാനൊന്നും പോകുന്നില്ല' എന്ന് നാവ് കൊണ്ട് പറയുന്നില്ലെങ്കിലും ലക്ഷ്യബോധമില്ലാത്ത ജീവിതരീതി സ്വീകരിക്കുക വഴി പരലോകത്തെ നിഷേധിക്കുന്ന കാഫിറുകള്‍ ത ന്നെയാണ്. 17: 13-14; 23: 34-38; 40: 10-16 വിശദീകരണം നോക്കുക.