( ഫത്ഹ് ) 48 : 7

وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا

ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍ അല്ലാഹുവിനുള്ളതാണ്, അല്ലാഹു അജയ്യനായ യുക്തിജ്ഞാനി തന്നെയുമായിരിക്കുന്നു!