( ഖാഫ് ) 50 : 20
وَنُفِخَ فِي الصُّورِ ۚ ذَٰلِكَ يَوْمُ الْوَعِيدِ
സ്വൂര്‍ എന്ന കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യും, അതാകുന്നു വാഗ്ദത്ത ദിനം.
6: 158 ല്‍ വിവരിച്ച പ്രകാരം അന്ത്യമണിക്കൂറിന്‍റെ മുന്നോടിയായി വരാനുള്ള 10 അ ടയാളങ്ങള്‍ വെളിപ്പെട്ടതിന് ശേഷമാണ് സ്വൂര്‍ എന്ന കാഹളത്തില്‍ ഊതപ്പെടുക. 36: 51- 54; 39: 68-69 വിശദീകരണം നോക്കുക.