( അദ്ദാരിയാത്ത് ) 51 : 37

وَتَرَكْنَا فِيهَا آيَةً لِلَّذِينَ يَخَافُونَ الْعَذَابَ الْأَلِيمَ

നാം അവിടെ വേദനാജനകമായ ശിക്ഷ ഭയപ്പെടുന്നവരായവര്‍ക്ക് വേണ്ടി ഒരു ദൃഷ്ടാന്തം അവശേഷിപ്പിച്ചിട്ടുമുണ്ട്.

പില്‍കാലക്കാര്‍ക്ക് ചിന്തിച്ച് പാഠം ഉള്‍ക്കൊള്ളുന്നതിന് വേണ്ടി അവിടെ അവശേ ഷിപ്പിച്ച ദൃഷ്ടാന്തം ചാവുകടലാണ്. 7: 84; 15: 75; 53: 53-54 വിശദീകരണം നോക്കുക.