( അന്നജ്മ് ) 53 : 44

وَأَنَّهُ هُوَ أَمَاتَ وَأَحْيَا

നിശ്ചയം, അവന്‍ തന്നെയാണ് മരിപ്പിക്കുന്നതും ജനിപ്പിക്കുന്നതും.

സ്വര്‍ഗത്തില്‍ സൃഷ്ടിച്ച് കരാര്‍ വാങ്ങിയതിന് ശേഷം മരിപ്പിച്ച് ആദമിന്‍റെ മുതുകി ലേക്ക് മടക്കിയ മനുഷ്യന്‍റെ ആദ്യത്തെ ജനനം ഭൂമിയിലാണ് നടക്കുന്നത്. ആദ്യം മരണ മാണ് സംഭവിച്ചത് എന്നതുകൊണ്ടാണ് സൂക്തത്തില്‍ ആദ്യം മരണം സൂചിപ്പിച്ചത്. 23: 78-80; 40: 11-12; 76: 1 വിശദീകരണം നോക്കുക.