( അന്നജ്മ് ) 53 : 53

وَالْمُؤْتَفِكَةَ أَهْوَىٰ

കീഴ്മേല്‍ മറിക്കപ്പെട്ട് ശൂന്യമായിത്തീര്‍ന്ന നാടിനെയും. 

കീഴ്മേല്‍ മറിക്കപ്പെട്ട നാടുകൊണ്ടുദ്ദേശിക്കുന്നത് ലൂത്ത് നബി നിയോഗിക്കപ്പെട്ട, പ്രകൃതിവിരുദ്ധമായ സ്വവര്‍ഗരതിയില്‍ മുഴുകിയിരുന്ന സദൂം ജനതയെയാണ്.