( ഖമര്‍ ) 54 : 22
وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِرٍ
നിശ്ചയം, ആവര്‍ത്തിച്ച് വായിക്കേണ്ട ഈ വായനയെ ഹൃദയം കൊണ്ട് മന സ്സിലാക്കാന്‍ നാം വളരെ എളുപ്പമാക്കിയിരിക്കുന്നു, അപ്പോള്‍ പാഠം പഠിക്കാന്‍ തയ്യാറുള്ളവരായി ആരെങ്കിലുമുണ്ടോ?
54: 17 വിശദീകരണം നോക്കുക.