( ഖമര് ) 54 : 54
إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَهَرٍ
നിശ്ചയം, സൂക്ഷ്മാലുക്കള് സ്വര്ഗപ്പൂന്തോപ്പുകളിലും നദികളിലുമായിരിക്കും.
ഇവിടെ പറഞ്ഞ സൂക്ഷ്മാലുക്കള് 56: 10-14 ല് പറഞ്ഞ വിചാരണയില്ലാതെ സ്വര്ഗത്തില് പോകുന്ന നാഥന്റെ സാമീപ്യസ്ഥരായ സാബിഖീങ്ങളാണ്. 2: 62; 38: 49-50; 39: 33 -34 വിശദീകരണം നോക്കുക.