( അര്‍റഹ്മാന്‍ ) 55 : 37

فَإِذَا انْشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ

അങ്ങനെ ആകാശം പൊട്ടിപ്പിളരുകയും അത് ഉരുകി റോസ് നിറത്തിലുള്ള ഓ യിന്‍റ്മെന്‍റ് പോലെ ആയിത്തീരുകയും ചെയ്യുമ്പോള്‍,

 ഇന്ന് നീല നിറത്തില്‍ കാണപ്പെടുന്ന ആകാശം അന്ത്യനാളില്‍ ഉരുകി റോസ് നി റത്തിലുള്ള ഓയിന്‍റ്മെന്‍റ് പോലെയായിത്തീരുന്നതാണ്. 21: 104; 69: 16; 70: 8 വിശദീകരണം നോക്കുക.