( അര്‍റഹ്മാന്‍ ) 55 : 44

يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ آنٍ

അതിന്‍റെയും ചുട്ടുപൊള്ളുന്ന വെള്ളത്തിന്‍റെയും ഇടയില്‍ അവര്‍ ചുറ്റിക്കറങ്ങി കൊണ്ടിരിക്കും.

37: 62-68; 38: 55-58; 44: 44-49 വിശദീകരണം നോക്കുക.