( അല്‍ വാഖിഅഃ ) 56 : 55

فَشَارِبُونَ شُرْبَ الْهِيمِ

അപ്പോള്‍ ദാഹിച്ചുവലഞ്ഞ ഒട്ടകം കുടിക്കുന്നതുപോലെ നിങ്ങള്‍ അത് കുടിക്കുന്നവരുമാകുന്നു.