لَوْ نَشَاءُ لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ നാം വൈക്കോലാക്കി മാറ്റുകതന്നെ ചെയ്യുമായിരുന്നു, അപ്പോള്‍ നിങ്ങള്‍ പുലമ്പിക്കൊണ്ടേയിരിക്കുമായിരുന്നു.